പാലക്കാട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗരഞ്ജിനിയുടെ ആരോപണങ്ങളില്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് സി.പി.ഐ.എം നേതാവ് ഡോ. പി. സരിനും കുടുംബവും. ശനിയാഴ്ചയാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് സരിന്റെ കുടുംബം നോട്ടീസ് അയച്ചത്. ആരോപണങ്ങളെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് സരിന്റെ പങ്കാളി ഡോ. സൗമ്യ അറിയിച്ചു. എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുന്നതായും സൗമ്യ പ്രതികരിച്ചു. ‘ധൈര്യമുണ്ടെങ്കില്‍ പോയി മാനനഷ്ടത്തിന് കേസ് കൊടുക്കൂ, കേസ് കൊടുത്താല്‍ എല്ലാ തെളിവുകളും പുറത്തുവിടും’ ഈ രണ്ട് വെല്ലുവിളികളും ഏറ്റെടുക്കുന്നതായാണ് സൗമ്യ അറിയിച്ചത്. ഫേസ്ബുക്കില്‍ […]
Source link
‘ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്’; ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആരോപണങ്ങളില്‍ മാനനഷ്ടത്തിന് നോട്ടീസയച്ച് സരിനും കുടുംബവും
Date:





