കണ്ണൂര്‍: കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയില്‍. വൈകീട്ട് കാഞ്ഞങ്ങാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശിയും അനൂപ് മാലിക്കിന്റെ ബന്ധുവുമായ മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തു. ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് പരിശോധിക്കുമ്പോള്‍ ചിതറിയ നിലയില്‍ […]
Source link
കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയില്‍
Date:





