കൊച്ചി: സൗദിയില്‍ അനധികൃതമായി പുറത്താക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി വേണ്ട നിയമസഹായം ലഭ്യമാക്കാന്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയോട് നിര്‍ദേശിച്ച് ഹൈക്കോടതി. 2020-21 കാലഘട്ടത്തില്‍ നാസ്സര്‍ അല്‍ ഹാജിരി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ പിരിച്ചുവിടപ്പെട്ട 5 തൊഴിലാളികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. കൊവിഡ് കാലത്ത് കേരളത്തില്‍ നിന്നുള്ള 1400ഓളം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. രണ്ട് […]
Source link
സൗദിയില്‍ അനധികൃതമായി പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കണം; ഇന്ത്യന്‍ എംബസിയോട് ഹൈക്കോടതി
Date:





