തിരുവനന്തപുരം: ലൈംഗികാരോപണ പരാതിക്ക് പിന്നാലെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് എം.എല്‍.എയുമായ എം.വി ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയാല്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധമുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതിരോധിക്കുകയാണെങ്കില്‍ പ്രതിരോധിക്കട്ടെയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അത്തരത്തിലൊരു കീഴ്‌വഴക്കമില്ലെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് നിര്‍ത്തുന്ന തരത്തിലുള്ള […]
Source link
രാഹുല്‍ സഭയിലെത്തിയാല്‍ അകത്തും പുറത്തും പ്രതിഷേധിക്കും: എം.വി. ഗോവിന്ദന്‍
Date:





