തിരുവനന്തപുരം: എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി. വാട്‌സാപ്പിലൂടെ അശ്ലീലച്ചുവയുള്ള സന്ദേശം അയക്കുന്നു എന്നാണ് പരാതി. രണ്ട് വനിതാ എസ്.ഐമാരാണ് തിരുവന്തപുരം റെയിഞ്ച് ഡി.ഐ.ജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്. തെക്കന്‍ കേരളത്തിലെ ഒരു ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതി ഉന്നയിച്ചത്. അജിതാ ബീഗം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. രണ്ട് പൊലീസുകാരും പരാതിയില്‍ ഉറച്ച് നിന്ന സാഹചര്യത്തിലാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാന്‍ അജിതാ ബീഗം നിര്‍ദേശിച്ചത്. തുടരന്വേഷണം […]
Source link
അംശ്ലീല സന്ദേശം അയച്ചു; ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി
Date:





