ബെംഗളൂരു: ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍, ദേവദാസി ബില്‍ എന്നിവ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ദേവദാസി സമ്പ്രദായത്തെ പൂര്‍ണമായും തടയുകയും പുനരധിവാസം സാധ്യമാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദേവദാസി ബില്‍. ഇന്നലെ (ചൊവ്വ) നിയമസഭാ സമ്മേളനത്തില്‍ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറാണ് ഇരു ബില്ലുകളും അവതരിപ്പിച്ചത്. ബാല വിവാഹത്തിനായുള്ള ഏതൊരു ശ്രമത്തെയും നിയമപരമായി നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശൈശവ വിവാഹ ഭേദഗതി ബില്‍. കുട്ടികളുടെ വിവാഹ നിശ്ചയം നടത്തുന്നതും ഇനിമുതല്‍ രണ്ട് വര്‍ഷം വരെ കഠിന […]
Source link
ശൈശവ വിവാഹ നിരോധന ഭേദഗതി ബില്ലും ദേവദാസി ബില്ലും പാസാക്കി കര്‍ണാടക
Date:





