22
November, 2026

A News 365Times Venture

22
Sunday
November, 2026

A News 365Times Venture

വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; അധ്യാപകന് അവധിയില്‍ പോകാന്‍ നിര്‍ദേശം

Date:

തിരുവനന്തപുരം: കാസര്‍ഗോട്ട് സ്‌കൂള്‍ അസംബ്ലിക്കിടെ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനധ്യാപകന് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ എം. അശോകനാണ് നിര്‍ദേശം ലഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിര്‍ദേശം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുന്നത് വരെ അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നലെ അതിക്രമത്തിന് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയും ഹെഡ്മാസ്റ്റര്‍ എം. അശോകനും സംഭവത്തിൽ മൊഴി നല്‍കിയിരുന്നു. ഡി.ഇ മധുസൂദനന്‍ ടി.വിയാണ് മൊഴി രേഖപ്പെടുത്തിയത്.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിനെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുപ്രംകുണ്ഡ്രം ദീപസ്തംഭം: സുപ്രീംകോടതി ഉത്തരവിനെതിരെ പുന പരിശോധനാ ഹരജിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

മധുരൈ: മധുരൈയിലെ തിരുപ്രംകുണ്ഡ്രം കുന്നിന് മുകളിലുള്ള ദര്‍ഗയ്ക്ക് സമീപത്തെ ദീപത്തൂണില്‍ കാര്‍ത്തികദീപം...

இடமலக்குடி: கேரளாவின் முதல் பழங்குடியினர் பஞ்சாயத்து; நிதி இல்லாமல் முடங்கிய அவலம்!

கேரள மாநிலத்தின் முதல் பழங்குடியினர் பஞ்சாயத்தான இடுக்கி மாவட்டம் இடமலக்குடி பஞ்சாயத்து,...

Koti Deepotsavam 2026 : కోటి దీపోత్సవంలో అద్భుత ఘట్టం.. వైభవంగా తులసీ దామోదర కల్యాణం.!

కార్తీక మాసం సందర్భంగా హైదరాబాద్‌లోని ఎన్టీఆర్ స్టేడియం వేదికగా ఎన్టీవీ, భక్తి...

ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ ഇടപെടരുത്; തെക്കൻ മേഖലയിൽ നിന്നും ഇസ്രഈൽ പിന്മാറണം: ലെബനൻ

ബെയ്റൂട്ട്: ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ ഇടപെടെരുതെന്നും രാജ്യത്തിന്റെ തെക്കൻ മേഖലയിൽ നിന്നും ഇസ്രഈൽ...