കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെട്ടതില്‍ ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ. നിമിഷപ്രിയയുടെ കേസില്‍ ഇടപെട്ടപ്പോള്‍ നല്ലവരായ ആളുകൾ അതിനെ സ്വാഗതം ചെയ്തുവെന്നും കാന്തപുരം പറഞ്ഞു. പാലക്കാട് നടന്ന എസ്.എസ്.എഫിന്റെ സാഹിത്യോത്സവത്തിന്റെ സമാപന വേദിയിലാണ് കാന്തപുരത്തിന്റെ പരാമര്‍ശം. എന്നാല്‍ ചില ആളുകള്‍ ക്രെഡിറ്റ് സമ്പാദിക്കുന്നതിനായി എന്തൊക്കെയോ പറഞ്ഞുവെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. വധശിക്ഷ നീട്ടിവെക്കാന്‍ സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ വഴിയാണ് ഇടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയുടെ […]
Source link
ക്രെഡിറ്റ് വേണ്ട; നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെട്ടത് നല്ലവരായവര്‍ ഏറ്റെടുത്തു: കാന്തപുരം
Date:





