ലക്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വ്യാജ പൊലീസ് സ്റ്റേഷന്‍ നടത്തിയ ആറ് പേര്‍ അറസ്റ്റില്‍. ഇന്റര്‍നാഷണല്‍ പൊലീസ് ആന്‍ഡ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരിലാണ് പ്രതികള്‍ പൊലീസ് സ്റ്റേഷന്‍ നടത്തിയിരുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ വിഭാഷ്, ആരാഗ്യ, ബാബുല്‍, പിന്റുപാല്‍, സമ്പംദാല്‍, ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പണം തട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയാണ് ഇവര്‍ പണം തട്ടിയിരുന്നത്. തട്ടിപ്പിനായി പ്രതികള്‍ നിരവധി ദേശീയ/അന്തരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചിരുന്നു. ‘അന്താരാഷ്ട്ര […]
Source link
വ്യാജ എംബസിക്ക് പിന്നാലെ വ്യാജ പൊലീസ് സ്റ്റേഷനും; നോയിഡയില്‍ ആറ് പേര്‍ അറസ്റ്റില്‍
Date:





