കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാവിനെ പൊലീസ് ആക്രമിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. ആരോപണം സത്യമായാലും നുണയായാലും അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ പറഞ്ഞു. ഇന്നലെ (ശനിയാഴ്ച) നടന്ന ‘മാര്‍ച്ച് ടു നബന്ന’ പരിപാടിക്കിടെ പൊലീസ് തല്ലിയെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണം. പരാതി ലഭിച്ചില്ലെങ്കില്‍ കൂടി ആരോപണത്തില്‍ സ്വമേധയാ അന്വേഷണം നടത്തുമെന്നും മനോജ് വര്‍മ വ്യക്തമാക്കി. നിലവില്‍ അന്വേഷണം ആരംഭിച്ചതായും […]
Source link
ആര്‍ജി കറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് മര്‍ദിച്ചെന്ന് ആരോപണം; അന്വേഷിക്കുമെന്ന് കമ്മീഷണര്‍
Date:





