ചെന്നൈ: വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഐ.ഐ.ടി മദ്രാസില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ രക്ഷാബന്ധന്‍ സംഘടിപ്പിച്ചു. ഇന്നലെയായിരുന്നു (ആഗസ്റ്റ് 9) ക്യാമ്പസില്‍ രക്ഷാബന്ധന്‍ ആചരണം നടന്നത്. വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് വരെ ഇലക്ട്രിക്കല്‍ സയന്‍സ് ബ്ലോക്കില്‍ വെച്ചാണ് പരിപാടി നടന്നത്. തമിഴ്നാട്ടിലെ ആര്‍.എസ്.എസിന്റെ സഹ പ്രാന്ത കാര്യവാഹക് രാമകൃഷ്ണ പ്രസാദായിരുന്നു മുഖ്യാതിഥി. രക്ഷാബന്ധന്‍ പരിപാടിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധിച്ചു. ‘ഗെറ്റ് ഔട്ട് ആര്‍.എസ്.എസ്’എന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ സൗത്ത് ചെന്നൈ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ അഖിലേന്ത്യ ജോയിന്റ് […]
Source link
വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്കുള്ള മദ്രാസ് ഐ.ഐ.ടിയില്‍ ആര്‍.എസ്.എസിന്റെ രക്ഷാബന്ധന്‍; പ്രതിഷേധിച്ച് എസ്.എഫ്.ഐ
Date:





