കോഴിക്കോട്: വംശഹത്യ നടത്തുന്നവരുടെ ഭാഗത്തെ ന്യായം തിരയുന്നത് തന്നെ അശ്ലീലമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍. ഇസ്രഈല്‍ – ഫലസ്തീന്‍, നീതി ആരുടെ ഭാഗത്ത് എന്ന ചോദ്യത്തിന് തന്നെ ഒരു അനീതി ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത് എന്ന് അഭിലാഷ് പറയുന്നു. ‘ഹോളോകോസിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ വംശഹത്യക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. നിസഹായരായ മനുഷ്യരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊന്നുകളയുന്ന നരകീയമായ വംശഹത്യ നടത്തുന്ന ആളുകളുടെ ഭാഗത്ത് എങ്ങനെയാണ് നീതി ഉണ്ടാകുക,’ അഭിലാഷ് ചോദിക്കുന്നു ആഗസ്റ്റ് 2ന് […]
Source link
വംശഹത്യ നടത്തുന്ന ഇസ്രഈലിന്റെ ഭാഗത്ത് ന്യായം തിരയുന്നത് തന്നെ അശ്ലീലം; എസ്സെന്‍സ് വേദിയില്‍ അഭിലാഷ് മോഹന്‍
Date:





