വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ഇനിയും എണ്ണ വാങ്ങിയാല്‍ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് യു.എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ‘ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുക മാത്രമല്ല ചെയ്യുന്നത്, അത് തുറന്ന വിപണയില്‍ വലിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു,’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇനിയും ഇത് തുടരുകയാണെങ്കില്‍ ഇന്ത്യക്ക് മേലുള്ള താരിഫ് ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന […]
Source link
ഭീഷണി തുടര്‍ന്ന് ട്രംപ്; റഷ്യയില്‍ നിന്ന് ഇന്ത്യ ഇനിയും എണ്ണ വാങ്ങിയാല്‍ തീരുവ വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്
Date:





