തിരുവനന്തപുരം: അണ്‍ഫിറ്റായതിനാല്‍ സംസ്ഥാനത്തെ നൂറോളം സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതുണ്ടെന്ന് തദ്ദേശ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഏറെ വിവാദത്തിലായിരുന്നു. ഇതും, ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണതുമായ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പരിശോധന. എയ്ഡഡ് സ്‌കൂളുകളില്‍ കൂടി തദ്ദേശവകുപ്പ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നുണ്ട്. ഇത് പുരോഗമിക്കുന്നതോടെ പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ എണ്ണം കൂടിയേക്കാം. ഇതുവരെ കണ്ടെത്തിയ കെട്ടിട്ടങ്ങള്‍ പലതും ഓടിട്ടതും […]
Source link
സംസ്ഥാനത്തെ 100 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കണം; കണ്ടെത്തല്‍ തദ്ദേശ വകുപ്പിന്റെ പരിശോധനയില്‍
Date:





