ആറ്റിങ്ങല്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുന്നോട്ട് നീങ്ങുകയാണ്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വി.എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. നിരവധി ആളുകളാണ് വി.എസിനെ കാണാന്‍ പൊതുനിരത്തിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയിരിക്കുന്നത്. കണ്ണേ കരളേ വി.എസ്സേ തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ വി.എസിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നത്. തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിലാപയാത്ര ആരംഭിച്ചത്. ഇന്നലെ എ.കെ.ജി സെന്ററിലും ഇന്ന് ദര്‍ബാര്‍ ഹാളിലുമായി ആയിരക്കണക്കിന് ആളുകളാണ് വി.എസിനെ അവസാനമായി […]
Source link
റെഡ് സല്യൂട്ട്; വി.എസിനെ അവസാനമായി കാണാന്‍ തടിച്ചുകൂടി ആയിരങ്ങള്‍
Date:





