തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി. കേരളത്തിന്റെ വിശാല രാഷ്ട്രീയ ഭൂമികയില്‍ തന്റെ ജീവിതവും പ്രവര്‍ത്തനവും കൊണ്ട് ധീരമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് അദ്ദേഹം പറഞ്ഞു. സമരവും ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ട് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ ജീവിതമായിരുന്നെന്നും ഒടുങ്ങാത്ത സമരത്തിന്റെയും നീതിക്ക് വേണ്ടിയുള്ള ക്ഷോഭത്തിന്റെയും ജ്വലിക്കുന്ന അഗ്നിയായിരുന്നു വി.എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശങ്ങളുടെ സ്ത്രീവിമോചനത്തിന്റെ പൗരാവകാശ […]
Source link
ഒടുങ്ങാത്ത സമരത്തിന്റെയും നീതിക്ക് വേണ്ടിയുള്ള ക്ഷോഭത്തിന്റെയും ജ്വലിക്കുന്ന അഗ്നി: മഅദ്‌നി
Date:





