തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി കെ.എസ്.ഇ.ബി. 25,000 രൂപയാണ് അടിയന്തര ധനസഹായമായി കുടുംബത്തിന് നല്‍കിയത്. സ്ഥലം എം.എല്‍.എ ഡി.കെ. മുരളിയും കെ.എസ്.ഇ.ബി അധികൃതരും ചേര്‍ന്നാണ് ഈ തുക കുടുംബത്തിന് കൈമാറിയത്. അതേസമയം സ്വകാര്യ വ്യക്തികളുടെ ഭൂമികളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ 25ന് യോഗം ചേരാനും തീരുമാനമായി. വലിയ മരങ്ങളും മറ്റും തിങ്ങി നില്‍ക്കുന്ന മേഖലയിലാണ് ഈ അപകടമുണ്ടായതെന്നും അപകടമുണ്ടായ പനവൂര്‍, പാമ്പാടി മേഖലയില്‍ […]
Source link
ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി കെ.എസ്.ഇ.ബി
Date:





