ന്യൂദല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ ഇടപെട്ടതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോര്‍ട്ടുകളും പരിശോധിക്കുന്നുണ്ട്. എന്നാല്‍ കാന്തപുരം ഇടപെടല്‍ നടത്തിയെന്നതില്‍ അറിവില്ലെന്നും മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വാരാന്ത്യ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Weekly Media Briefing by the Official Spokesperson (July 17, 2025) https://t.co/DYGjPm7Kbs — Randhir Jaiswal (@MEAIndia) […]
Source link
കാന്തപുരം ഇടപെട്ടതായി അറിയില്ല; നിമിഷയുടെ മോചനത്തിനായി ഇറാന്റെ സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
Date:





