വാഷിങ്ടണ്‍: റഷ്യയെ ആക്രമിക്കാന്‍ ഉക്രൈന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ദീര്‍ഘദൂര മിസൈലുകള്‍ അമേരിക്ക കൈമാറിയാല്‍ റഷ്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ ഉക്രൈന്‍ തയ്യാറാകുമോ എന്ന് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയോട് ചോദിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ് അടക്കമുള്ള സുപ്രധാന റഷ്യന്‍ നഗരങ്ങള്‍ ആക്രമിക്കാനാണ് ട്രംപ് നിര്‍ദേശിച്ചത്. ട്രംപിന്റെ നിര്‍ദേശത്തോട് സെലന്‍സ്‌കി പോസിറ്റീവായി പ്രതികരിച്ചതായാണ് സൂചന. അമേരിക്ക ആയുധം നല്‍കിയാല്‍ റഷ്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി […]
Source link
ആയുധം തന്നാല്‍ മോസ്‌കോയെ ആക്രമിക്കുമോ? റഷ്യയെ ആക്രമിക്കാന്‍ സെലന്‍സ്‌കിക്ക് ട്രംപിന്റെ നിര്‍ദേശം; റിപ്പോര്‍ട്ട്
Date:





