ന്യൂദല്‍ഹി: കാന്‍വാര്‍ യാത്രയുടെ ഭാഗമായി കടകളിലും റെസ്റ്റോറന്റുകളിലും കടയുടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആകാര്‍ പട്ടേലുമാണ് ഹരജി നല്‍കിയത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകളായിരുന്നു ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. കടയുടമകളുടൈ പേരുകള്‍ വെളിപ്പെടുത്തുന്ന ക്യൂ.ആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എം.എം. സുന്ദരേഷ്, എന്‍.കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് നാളെ ( ജൂലൈ 15) ഹരജി […]
Source link
കാന്‍വാര്‍ യാത്ര; കടയുടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ സുപ്രീം കോടതിയില്‍ ഹരജി
Date:





