തൃശൂര്‍: ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ സി.പി.ഐ തേതൃത്വത്തിനെതിരെ നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍. പാര്‍ട്ടി പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടെന്നും വ്യക്തിരകമായ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകാമെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു. മാത്രമല്ല പാര്‍ട്ടി നേതൃസ്ഥാനം നഷ്ടമായതിലല്ല മുന്‍ഗണനയെന്നും ജപ്തിഭീഷണിയിലുള്ള തന്റെ വീടിന്റെ അവസ്ഥയാണ് പ്രധാനമെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവേണ്ട ആവശ്യമില്ലെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കകത്ത് മുമ്പ് ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹും പറഞ്ഞു. 2021ല്‍ എം.എല്‍.എ ആയതുമുതല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ മസൂദ് കെ. വിനോദിനെ മാറ്റിത്തരണമെന്ന് […]
Source link
നേതൃസ്ഥാനത്ത് നിന്ന് പുറത്തായതല്ല വീടിന്റെ ജപ്തിയാണ് പ്രധാനം; നാട്ടിക എം.എല്‍.എ മുകുന്ദന്‍
Date:





