തിരുവന്തപുരം: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിൻ്റെ സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിൻ്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറപ്രവർത്തകർ തന്നെ ചെയ്യുന്നതാണോ എന്ന ചോദ്യത്തിൽ റിപ്പോർട്ടർ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എങ്കിലും ആശ്വാസകരമായ കുറച്ചുകാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പണം മുടക്കിയാല്‍ പബ്ലിസിറ്റി ചെയ്യാന്‍ പറ്റുന്നതാണെന്നും ഇപ്പോള്‍ നടക്കുന്നതൊന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രാക്ടിക്കലി ചിന്തിച്ചാല്‍ മനസിലാക്കാന്‍ പറ്റുന്ന കാര്യമാണിതെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ മാറ്റങ്ങള്‍ […]
Source link
ജെ.എസ്.കെ: ഇനിയും മാറ്റങ്ങൾ പറഞ്ഞേക്കാം; നിരവധി സിനിമകൾക്ക് സംഭവിച്ചിട്ടുണ്ട്: പ്രവീൺ നാരായണൻ
Date:





