കൊച്ചി: ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യമായ ആവകാശമുണ്ടെന്ന് ഹൈക്കോടതി. സബ്കോടതി ഉത്തരവിനെതിരെ കോഴിക്കോട് സ്വദേശിനിയായ എന്‍.പി. രമണി സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്. സബ്‌കോടതി ഹരജി തള്ളിയതോടെ രമണിയും സഹോദരിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എസ്. ഈശ്വര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശത്തിലെ വ്യവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുകയെന്ന് ജസ്റ്റിസ് എസ്. ഈശ്വരന്‍ ചൂണ്ടിക്കാട്ടി. 10 ആണ്മക്കള്‍ക്ക് തുല്യമാണ് ഒരു മകളെന്നും പെണ്‍കുട്ടികളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നുണ്ടെന്നും വിധി പ്രസ്താവിക്കുന്നതിനിടെ കോടതി പറഞ്ഞു. എന്നാല്‍ […]
Source link
ഹിന്ദുകുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം: ഹൈക്കോടതി
Date:





