അങ്കാറ: ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിന് പുറമെ തുര്‍ക്കിയില്‍ വീണ്ടും പ്രതിപക്ഷ മേയര്‍മാര്‍ക്കെതിരെ ഭരണകൂട നടപടികള്‍. അഴിമതി ആരോപിച്ച് അദാന മേയര്‍ സെയ്ദാന്‍ കരാലര്‍, അന്റാലിയ മേയര്‍ മുഹിത്തിന്‍ ബോസെക്, അദിയമാന്‍ മേയര്‍ അബ്ദുറഹ്‌മാന്‍ ടുട്ടെരെ എന്നിവരെ ശനിയാഴ്ച തുര്‍ക്കി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇതില്‍ സെയ്ദാന്‍ കരാലറും അബ്ദുറഹ്‌മാന്‍ ടുട്ടെരെയും പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളാണ്. എന്നാല്‍ ഇവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങളുടെ വിശദാംശങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ പുറത്തുവിട്ടില്ല. തുര്‍ക്കിയിലെ പ്രധാന […]
Source link
തുര്‍ക്കിയില്‍ വീണ്ടും മൂന്ന് പ്രതിപക്ഷ മേയര്‍മാര്‍ കൂടി അറസ്റ്റില്‍
Date:





