25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

റീല്‍സെടുക്കാന്‍ മുനിസിപ്പാലിറ്റിയുടെ കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ചു; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

Date:

ആലപ്പുഴ: ചേര്‍ത്തലയില്‍ കുടിവെള്ള ടാങ്കിലിറങ്ങി റീല്‍സ് ചിത്രീകരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പള്ളിപ്പുറത്താണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായത്. മൂവരും കസ്റ്റഡിയില്‍ തുടരുകയാണ്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ റീല്‍സ് ചിത്രീകരിച്ചത്. മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ടാങ്കിലാണ് യുവാക്കള്‍ ഇറങ്ങിയത്. ഇതില്‍ നിന്നാണ് ചേര്‍ത്തല മുന്‍സിപ്പാലിറ്റിയുടെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നത്. ഇന്ന് (ശനി) വൈകുന്നേരം 3.30യോട് കൂടിയാണ് സംഭവം നടന്നത്. വീഡിയോ ചിത്രീകരിച്ചിരുന്ന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അദാനി കേസ്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ജാമ്യം

അഹമ്മദാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. അദാനി എന്റര്‍പ്രൈസസിന്റെ...

தேர்தல் ஆணையம் விவகாரம்: “ஞானேஷ்குமார் அப்ரூவராக மாற வேண்டும்" – ராகுல் காந்தி

தலைமைத் தேர்தல் ஆணையர் ஞானேஷ் குமார் உடனடியாக தனது பதவியை ராஜினாமா...

ICC Rankings: మారిన టీ20, వన్డే ఐసీసీ ర్యాంకింగ్ లిస్ట్.. ఇషాన్ కిషన్, అభిషేక్ శర్మ స్థానాలు ఇవే..

అంతర్జాతీయ క్రికెట్ మండలి (ICC) తాజాగా విడుదల చేసిన నూతన ప్లేయర్...

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റാം: സുവേന്ദു അധികാരി

കൊല്‍ക്കത്ത: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ആര്‍.എസ്.എസ് ശാഖകളില്‍ ചേര്‍ന്ന് ആരോഗ്യം വീണ്ടെടുക്കണമെന്ന്...