ന്യൂദല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ജനറല്‍ ക്ലാസ് യാത്രയ്ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ അത് കഴിഞ്ഞുള്ള ഓരോ കിലോ മീറ്ററിനും 0.01 പൈസ വീതം കൂടും. എ.സി ഇതര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആയിരം കിലോ മീറ്റര്‍ യാത്രയ്ക്ക് 10 രൂപയാണ് കൂടുക. എ.സി […]
Source link
ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന; ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍
Date:





