ന്യൂദൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ മൂന്നാം തവണ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 947 വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും ക്വിൽ ഫൗണ്ടേഷനും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണിത് വ്യക്തമാക്കുന്നത്. ‘മോദിയുടെ മൂന്നാം സർക്കാരിന്റെ ഒന്നാം വർഷത്തെ വിദ്വേഷ കുറ്റകൃത്യ റിപ്പോർട്ട്, മാപ്പിങ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് 2024 ജൂൺ ഏഴിനും 2025 ജൂൺ ഏഴിനും ഇടയിൽ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും രേഖപ്പെടുത്തുന്നു. ആകെ […]
Source link
മോദിയുടെ മൂന്നാം ടേമിന്റെ ആദ്യ വർഷത്തിൽ ഉണ്ടായത് 947 വിദ്വേഷ കുറ്റകൃത്യങ്ങളെന്ന് റിപ്പോർട്ട്
Date:





