ന്യൂദല്‍ഹി: രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ നാല് ഇടങ്ങളിലും ബി.ജെ.പി വിരുദ്ധ മുന്നണികള്‍ക്ക് മുന്നേറ്റം. മത്സരഫലം പ്രഖ്യാപിച്ച നാല് മണ്ഡലങ്ങളില്‍ മൂന്ന് സ്ഥലങ്ങളില്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുന്നേറ്റം നടത്തിയത്. ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. നാല് സംസ്ഥാനങ്ങളിലായി അഞ്ച് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ആംആദ്മിയും ബി.ജെ.പിയും ഓരോ സീറ്റില്‍ വിജയിച്ചു വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് ആം ആദ്മി വിജയം കൈവരിച്ചത്. ഗുജറാത്തിലെ ഒരു സീറ്റിലും എ.എ.പി സ്ഥാനാര്‍ത്ഥിക്ക് […]
Source link
ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍; ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലിടത്തും ബി.ജെ.പിക്ക് തോല്‍വി; ആപ്പിന് രണ്ട് സീറ്റ്
Date:





