22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

സൗദി രാജകുടുംബത്തെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദക്കുറ്റം ചുമത്തി വധിച്ച്‌ ഭരണകൂടം

Date:

റിയാദ്: സൗദി രാജകുടുംബത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തനെ വധശിക്ഷയ്ക്ക് വിധേയനാക്കി സൗദി ഭരണകൂടം. തുര്‍ക്കി അല്‍ ജാസര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജൂണ് 14ന് വധിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചത്. 2018ല്‍ അറസ്റ്റ് ചെയ്ത ജാസറിന്റെ വിചാരണ എവിടെയാണ് നടന്നതെന്നടക്കമുള്ള കാര്യം ഭരണകൂടം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. നാല്‍പ്പത് കാരനായ അല്‍ ജാസറിനെ രാജ്യദ്രോഹ, തീവ്രവാദ കുറ്റങ്ങള്‍ ചുമത്തിയാണ് ഭരണകൂടം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്തതിന് പുറമെ ജാസറിന്റെ കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തിരുന്നു. സൗദിയിലെ പരമോന്നത കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗസ അനുകൂല പ്രതിഷേധം: പ്രോസിക്യൂഷന് തിരിച്ചടി; വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി

കാലിഫോര്‍ണിയ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച അഞ്ച്...

தாராபுரம்: தவெக வேட்பாளருக்கு வலுக்கும் எதிர்ப்பு; போலீஸார் பாதுகாப்புடன் நடைபெறும் பிரசாரம்!

தமிழ்நாட்டில் மதுராந்தகம், தாராபுரம் ஆகிய இரண்டு தொகுதிகளுக்கான இடைத்தேர்தல் அக்டோபர் 6...

TGPSC Syllabus Changes: సిలబస్‌ మార్పులపై TGPSC కీలక ప్రకటన..

TGPSC Syllabus Changes: తెలంగాణ పబ్లిక్ సర్వీస్ కమిషన్ (TGPSC) సిలబస్‌...

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി തെക്കന്‍ ദല്‍ഹിയിലെ ഛത്തര്‍പൂര് പ്രദേശത്തെ...