ജയ്പൂര്‍: രാജസ്ഥാനില്‍ കടയില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് യുവാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് പത്രം കഴുകിപ്പിച്ച് കടയുടമ. ഓംപ്രകാശ് മേഘ്‌വാളും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇവർ കടയില്‍ നിന്ന് വെള്ളം കുടിച്ചത്. ജൂണ്‍ ഒന്നിനാണ് സംഭവം നടന്നത്. കടയുടെ മുന്നില്‍ വെച്ചിരുന്ന ഒരു പാത്രത്തില്‍ നിന്ന് ലോഹ ഗ്ലാസുപയോഗിച്ചാണ് യുവാക്കള്‍ വെള്ളം കുടിച്ചത്. എന്നാല്‍ ഇത് കടയുടമയായ കാലുറാം ജാട്ടിനെ പ്രകോപിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കളെ ജാതീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത കടയുടമ പത്രങ്ങള്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. നര്‍സിറാം, […]
Source link
രാജസ്ഥാനില്‍ കടയില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാക്കള്‍ക്ക് മര്‍ദനവും പാത്രങ്ങള്‍ കഴുകണമെന്ന ഭീഷണിയും
Date:





