16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള സമുദ്രപ്രദേശത്ത് വൻ സമുദ്രതാപതരംഗം; ഡബ്ള്യു.എം.ഒ

Date:

വാഷിങ്ടൺ: 2024ൽ ഏഷ്യയ്ക്കും പസഫിക്കിനും ചുറ്റുമുള്ള ഏകദേശം 40 ദശലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രം ഉഷ്ണതരംഗത്തിൽ മുങ്ങിയതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ള്യു.എം.ഒ) റിപ്പോർട്ട്. ഓസ്‌ട്രേലിയയുടെ അഞ്ചിരട്ടി വലിപ്പമുള്ള പ്രദേശത്താണ് സമുദ്രതാപതരംഗം ബാധിച്ചിരിക്കുന്നത്. ഈ ഉഷ്ണതരംഗങ്ങൾ ആഗോള സമുദ്രോപരിതലത്തിന്റെ 10%ത്തിലധികം ബാധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. ഇത് പവിഴപ്പുറ്റുകളെ നശിപ്പിക്കുകയും മേഖലയിലെ അവസാനത്തെ ഉഷ്ണമേഖലാ ഹിമാനിയെ വംശനാശ ഭീഷണിയിലാക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സംഘടന അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയാണ് കരയിലും സമുദ്രത്തിലും ഉണ്ടായ ഈ റെക്കോർഡ് ചൂടിന് കാരണമെന്നും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചിറയിന്‍കീഴില്‍ കോഴിക്കോട്ടുകാരി വേണ്ട’; രമ്യ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ആലത്തൂര്‍ മുന്‍ എം.പിയായ രമ്യ ഹരിദാസിനെ...

50,000 ரூபாய்க்கு மேல் எடுத்துச் செல்லக் கூடாது! – அமலுக்கு வந்த தேர்தல் நடத்தை விதிமுறைகள்

தமிழ்நாடு, மேற்கு வங்கம், அசாம், கேரளா மற்றும் புதுச்சேரி ஆகிய மாநிலங்கள்...

എ. പത്മകുമാറിനെ വെട്ടി; ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ...