പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ പി.എസ്.ജിയുടെ വിജയത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫലസ്തീന്‍ പതാകയ്ക്ക് നഗരത്തില്‍ നിരോധനം ഏര്‍പ്പെടുത്തി ഫ്രഞ്ച് മേയര്‍. പശ്ചിമ ഫ്രാന്‍സ് നഗരമായ ഷലോണ്‍ സര്‍ സഓനിലെ മേയറായ ഗൈല്‍സ് പ്ലാട്രെറ്റാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെതിരെ പി.എസ്.ജിയുടെ വിജയത്തിന് പിന്നാലെ നഗരത്തില്‍ അക്രമ സംഭവങ്ങള്‍ ഉടലെടുത്തിരുന്നു. 550 ലധികം പേര്‍ അറസ്റ്റിലാവുകയും നൂറ് കണക്കിന് കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. കലാപക്കാരിലൊരാള്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഫലസ്തീന്‍ […]
Source link
ഫലസ്തീന്‍ പതാക കലാപത്തിന്റെ പ്രതീകം; പി.എസ്.ജിയുടെ വിജയാഘോഷത്തിന് പിന്നാലെ പതാക നിരോധിച്ച് ഫ്രഞ്ച് മേയര്‍
Date:





