21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐക്ക് സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി

Date:

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായ സാദിഖ് നടുത്തൊടിയുടെ പത്രികയാണ് പെരിന്തല്‍ല്‍മണ്ണ സബ് കലക്ടര്‍ തള്ളിയത്. സാദിഖിന് പുറമെ ഡമ്മി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ഉള്‍പ്പെടെ ഏഴ് പത്രികകളും തള്ളിയിട്ടുണ്ട്. Content Highlight: Nilambur by election SDPI candidates nomination rejected

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಬಸ್ ಟಿಕೆಟ್ ದರ ಏರಿಕೆ ಮಾಡಲ್ಲ- ಸಚಿವ ರಾಮಲಿಂಗರೆಡ್ಡಿ

ಬೆಂಗಳೂರು,ಮಾರ್ಚ್,21,2026 (www.justkannada.in): ರಾಜ್ಯದಲ್ಲಿ ಸಾರಿಗೆ ಬಸ್ ಟಿಕೆಟ್ ದರವನ್ನ ಏರಿಕೆ...

ഈ നിയമവിരുദ്ധ യുദ്ധത്തില്‍ പങ്കാളികളാകരുത്; സൈനിക താവളങ്ങള്‍ യു.എസിന് തുറന്നുകൊടുത്ത ബ്രിട്ടന്റെ നടപടിയ്‌ക്കെതിരെ ഗ്രീന്‍ പാര്‍ട്ടി എം.പിമാര്‍

ലണ്ടന്‍: ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കയ്ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍...

"அவர் இங்கு வந்திருக்கிறார் என்பதை அறிந்து உடனே வந்தேன்" – சிபிஎம் அலுவலகத்தில் வைகோ; பின்னணி என்ன?

திமுக, மார்க்சிஸ்ட் கம்யூனிஸ்ட் கட்சிகளுக்கு இடையே தொகுதிப் பங்கீட்டில் இழுப்பறி நீடித்து...

Bengaluru: బెంగళూరులో కొత్త రకం దొంగతనాలు.. షాకైన ప్రజలు

ఇప్పటి వరకు చోరీలు. దోపిడీలు ఖరీదైన వాటి కోసమో.. లేదంటే ఆభరణాల...