ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര സിങ് രജ്പുത്തിനെതിരെ അധിക്ഷേപകരമായ ഭാഷാപ്രയോഗം നടത്തി ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ല. ആജ് തക്കിലെ തത്സമയ ചര്‍ച്ചക്കിടെയാണ് പ്രേം ശുക്ല കോണ്‍ഗ്രസ് നേതാവിനെ അധിക്ഷേപിച്ചത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂരാ’യിരുന്നു ചര്‍ച്ചാ വിഷയം. കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പാക് അധീന കശ്മീരിനെ കീഴ്പ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഫലമായാണെന്ന സുരേന്ദ്ര സിങ്ങിന്റെ പരാമര്‍ശമാണ് ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്. പിന്നാലെ ‘കഹാ സെ ലയേ ഇസ് […]
Source link
ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവിന്റെ അമ്മയെ അധിക്ഷേപിച്ച് ബി.ജെ.പി ദേശീയ വക്താവ്
Date:





