അടൂര്‍: പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും സി.ഡബ്ലിയു.സിയ്ക്കുമാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഉച്ച വരെ കുട്ടിയെ ക്ലാസില്‍ കയറ്റിയില്ലെന്നാണ് പരാതി. ഇന്ന് (തിങ്കള്‍) രാവിലെ അച്ഛനാണ് കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടത്. തുടര്‍ന്ന് അദ്ദേഹം ജോലിക്ക് പോകുകയും ചെയ്തു. പിന്നീട് ജോലിക്കിടെ സ്‌കൂളില്‍ നിന്ന് ഫോണ്‍ കോള്‍ വരികയും മാതാപിതാക്കള്‍ വന്നില്ലെങ്കില്‍ കുട്ടിയെ ക്ലാസില്‍ കയറ്റില്ലെന്ന് അച്ഛനെ അറിയിക്കുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയുടെ […]
Source link
പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ല; മനുഷ്യാവകാശ കമ്മീഷന് പരാതി
Date:





