മലപ്പുറം: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയതോടെയാണ് അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായത്. നാളെ (തിങ്കളാഴ്ച്ച)യാണ് അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്‍വറിന് മത്സരിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായ പുല്ലും പൂവും അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യസംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് കേരളത്തില്‍ എത്തും. അന്‍വറിനെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് എം.എല്‍.എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ രാത്രി അന്‍വറിന്റെ […]
Source link
നിലമ്പൂരില്‍ പി.വി. അന്‍വര്‍ മത്സരിക്കും
Date:





