നിലമ്പൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജനവിരുദ്ധ വനനിയമങ്ങളാണ് നിലമ്പൂര്‍ ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് തടസം നില്‍ക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസിന്റെ മറ്റ് ഉന്നത നേതാക്കളും ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും വിജു കൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജുവിന്റെ പ്രതികരണം. ഇടതുപക്ഷം പാര്‍ലമെന്റില്‍ അതിശക്തമായി എതിര്‍ത്ത Wildlife Protection […]
Source link
ഇന്ദിരയുടെ വനനയങ്ങളാണ് നിലമ്പൂരിലടക്കമുള്ള വന്യമൃഗശല്യത്തെ നേരിടുന്നതില്‍ തടസം; ഇതിനെതിരെ പോരാടാന്‍ സ്വരാജ് നിയമസഭയിലുണ്ടാകണം: ഓള്‍ ഇന്ത്യ കിസാന്‍ സഭ
Date:





