ഗാസിയാബാദ്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പാകിസ്ഥാനില്‍ മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഏതാനും വീഡിയോകള്‍ പാകിസ്ഥാനില്‍ വൈറലായതിന് പിന്നാലെയാണ് പ്രമോദ് കൃഷ്ണത്തിന്റെ പരാമര്‍ശം. ‘പാകിസ്ഥാനില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ജനപ്രീതിയുണ്ട്. അവിടെ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഇന്ത്യന്‍ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും പ്രസ്താവനകളില്‍ രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നില്ല,’ പ്രമോദ് കൃഷ്ണം പറഞ്ഞു. ഐ.എ.എന്‍.എസിനോട് സംസാരിക്കുകയായിരുന്നു […]
Source link
പാകിസ്ഥാനില്‍ മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും; വിവാദപ്രസ്താവനയുമായി ആചാര്യ പ്രമോദ് കൃഷ്ണം
Date:





