പെന്‍സില്‍വാനിയ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലുകള്‍ക്ക് ജൂണ്‍ നാല് മുതല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ 25 ശതമാനമുള്ള സ്റ്റീലുകളുടെ തീരുവ ഇരട്ടിയായി വര്‍ധിപ്പിക്കുന്നതായാണ് ട്രംപിന്റെ പ്രഖ്യാപനം. വിദേശ സ്റ്റീലുകളുടെ ഇറക്കുമതി ഇരട്ടിയാക്കുന്നത് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് സ്റ്റീലിന്റെ പെന്സില്വാനിയയിലെമോണ് വാലി വര്‍ക്സ്- ഇര്വിന് പ്ലാന്റില്‍ സംസാരിക്കവേയാണ് ട്രംപിന്റെ പ്രഖ്യാപനം. താരിഫ് വര്‍ധനവ് ആഭ്യന്തര സ്റ്റീല്‍ ഉത്പാദകരെ കൂടുതല്‍ സംരക്ഷിക്കുകയും അമേരിക്കന്‍ […]
Source link
വിദേശ ഇറക്കുമതി സ്റ്റീലുകള്‍ക്ക് ജൂണ്‍ നാല് മുതല്‍ 50 ശതമാനം തീരുവ ചുമത്താനൊരുങ്ങി ട്രംപ്
Date:





