വാഷിങ്ടണ്‍: അമേരിക്കയില്‍ താമസിക്കുന്ന അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരുടെ താത്കാലിക നിയമ പരിരക്ഷയായ പരോള്‍ പ്രോഗ്രാം റദ്ദാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് സുപ്രീം കോടതിയുടെ അനുമതി. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയമപരിരക്ഷയാണ് സുപ്രീം കോടതി ഉത്തരവിലൂടെ നഷ്ടമാവാന്‍ പോകുന്നത്. ഇതിന് പുറമെ മറ്റൊരു കേസില്‍ 35000ത്തോളം വരുന്ന വെനസ്വേലന്‍ കുടിയേറ്റക്കാരുടെ കുടിയേറ്റ പദവി എടുത്ത് കളയാനും സുപ്രീം കോടതി ട്രംപിന് അനുമതി നല്‍കിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് […]
Source link
അഞ്ച് ലക്ഷം അഭയാര്‍ത്ഥികളുടെ താത്കാലിക നിയമ പരിരക്ഷയായ ‘പരോള്‍’ റദ്ദാക്കാന്‍ ട്രംപിന് സുപ്രീം കോടതി അനുമതി
Date:





