തിരുവനന്തപുരം: കൊച്ചി തീരത്തിനകലെ അറബിക്കടലില്‍ എം.എസ്.സി എല്‍സ-ത്രി കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഈ അപകടമുണ്ടാക്കിയ സാമ്പത്തിക- സാമൂഹിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുള്ള തീരുമാനം. ശനിയാഴ്ചയാണ് കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ചരിഞ്ഞത്. 26 ഡ്രിഗ്രി ചരിഞ്ഞ നിലയിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. ഏകദേശം ഒമ്പത് കാര്‍ഗോകള്‍ ഇന്നലെ തന്നെ കടലില്‍ പതിച്ചിരുന്നു. പക്ഷെ ഞായറാഴ്ച കാലാവസ്ഥ മോശമായതോടെ കപ്പല്‍ കൂടുതല്‍ ചരിയുകയും 50ഓളം കണ്ടെയ്നറുകള്‍ […]
Source link
കൊച്ചിയിലെ കപ്പല്‍ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
Date:





