ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് അഞ്ച് വയസുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തിന് സമീപം കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ പെണ്‍കുട്ടി കരഞ്ഞ് നിലവിളിച്ചതോടെ പെണ്‍കുട്ടിയുടെ കുടുംബം സംഭവസ്ഥലത്ത് എത്തുകയായിരുന്നു. മെയ് 18നാണ് അതിക്രമം നടന്നത്. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയായ പവിത്രയെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ […]
Source link
യു.പിയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി മാനസിക രോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് പൊലീസ്
Date:





