കൊല്ലം: സ്ത്രീകള്‍ ലോകത്തെയും ജീവിതത്തെയും കാണുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ വനിതാ ചലച്ചിത്രമേള ഉപകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് വനിതാ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ സാമൂഹിക ചരിത്രത്തിന്റെ ദൃശ്യരേഖയാണ്. ചരിത്രം ലോകത്തിനു മുന്നിലേക്ക് തുറന്നുവെച്ചത് ചരിത്രപുസ്തകങ്ങള്‍ മാത്രമല്ല. സാഹിത്യം ഒരു കാലത്തെ സമഗ്രമായി രേഖപ്പെടുത്തുകയാണെങ്കില്‍ അതിനെ ദൃശ്യവല്‍ക്കരിച്ച് എല്ലാ കാലത്തേക്കും സൂക്ഷിക്കാന്‍ […]
Source link
വനിതാ ചലച്ചിത്രമേള സ്ത്രീകളുടെ ലോകവീക്ഷണത്തിന്റെ പ്രതിഫലനം: കെ.എന്‍ ബാലഗോപാല്‍
Date:





