6
November, 2026

A News 365Times Venture

6
Friday
November, 2026

A News 365Times Venture

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വിദേശ വിദ്യാര്‍ത്ഥികളെ വിലക്കി ട്രംപ്; മറ്റ് സര്‍വകലാശാലയിലേക്ക് മാറണമെന്നും നിര്‍ദേശം

Date:

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ നിര്‍ദേശങ്ങള്‍ സര്‍വകലാശാല പാലിക്കാത്ത സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡിനെതിരെ ട്രംപ് ഭരണകൂടം പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ മറ്റ് സര്‍വകലാശാലയിലേക്ക് മാറണമെന്ന നിര്‍ദേശവുമുണ്ട്. ഇല്ലാത്തപക്ഷം ഈ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കും. സര്‍വകലാശാലയിലെ 6800 വിദേശവിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നതാണ് ഭരണകൂടത്തിന്റെ നടപടി. സര്‍വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27%പേരും വിദേശ വിദ്യാര്‍ത്ഥികളാണ്. ഏകദേശം 140 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹാര്‍വാര്‍ഡില്‍ പഠിക്കുന്നത്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോര്‍മുസില്‍ മാത്രമല്ല യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിലും ട്രംപിന് പരാജയം സമ്മാനിച്ചു: ഇറാന്‍ ദേശീയ സുരക്ഷാ സെക്രട്ടറി

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലും യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിലും ഡൊണാള്‍ഡ് ട്രംപിന് ഇറാന്‍...

திருப்பரங்குன்றம்: உயர் நீதிமன்றக் கிளை உத்தரவை எதிர்த்து தர்கா தரப்பில் உச்ச நீதிமன்றத்தில் மனு!

மதுரை மாவட்டம், திருப்பரங்குன்றம் மலை உச்சியில் உள்ள கல் தூணில் கார்த்திகை...

CM Chandrababu: కరువు నుంచి రైతన్న గట్టెక్కేలా ఆదుకోండి.. కేంద్ర బృందానికి సీఎం విజ్ఞప్తి..!

CM Chandrababu: ఆంధ్రప్రదేశ్‌లో తీవ్ర వర్షాభావ పరిస్థితుల కారణంగా వ్యవసాయ రంగానికి...

ബെംഗളൂരു മെട്രോ വികസിച്ചത് മോദി സര്‍ക്കാര്‍ കാരണമെന്ന് തേജസ്വി സൂര്യ: 87 ശതമാനം വിഹിതം സംസ്ഥാനസര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: ബെംഗളൂരു മെട്രോ കേന്ദ്രത്തിന്റേതോ സംസ്ഥാനത്തിന്റേതോ എന്ന് പരസ്പരം പോരടിച്ച് ബി.ജെ.പിയും...