ന്യൂയോര്‍ക്ക്: കാന്‍സ് ചലച്ചിത്രമേളയില്‍ ഇസ്രഈലി വംശഹത്യയില്‍ ഗസയില്‍ കൊല്ലപ്പെട്ട 5000 കുട്ടികളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. 2023മുതല്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിലെ അഞ്ച് വയസിന് താഴെയുള്ള 4986 കുട്ടികളുടെ പേരുകളാണ് ടീ ഷര്‍ട്ടില്‍ അച്ചടിച്ചിട്ടുള്ളത്. പേരുകള്‍ക്ക് പുറമെ സ്‌റ്റോപ്പ് ഇസ്രഈലെന്നും അദ്ദേഹത്തിന്റെ ടീ ഷര്‍ട്ടിന് പിന്നില്‍ അച്ചടിച്ചിരുന്നു. ഗസയിലെ വംശഹത്യയെ അഭിസംബോധന ചെയ്ത് അദ്ദേഹം കാനില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് […]
Source link
ഫലസ്തീനിന് ഐക്യദാര്‍ഢ്യം; കാനില്‍ ഗസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ്
Date:





