റിയാദ്: കഴിഞ്ഞ എട്ട് മാസമായി നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സെന്‍ഡല്‍ ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് പ്രതിസന്ധിയില്‍ തുടരുന്നത്. നിലവില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുകൂല സാഹചര്യമില്ലെന്നാണ് വിവരം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അഷ്റഫ് ഹുസൈന്‍ എക്സില്‍ പങ്കുവെച്ച തൊഴിലാളികള്‍ സംസാരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അഷ്റഫ് ഹുസൈന്‍ പ്രസ്തുത വീഡിയോ പങ്കുവെച്ചത്. सऊदी अरब की एक […]
Source link
എട്ട് മാസമായി ശമ്പളമില്ല, കുടിവെള്ളവും ഭക്ഷണവുമില്ല; സൗദിയില്‍ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
Date:





