29
April, 2026

A News 365Times Venture

29
Wednesday
April, 2026

A News 365Times Venture

‘കഴിയുമെങ്കില്‍ തടയൂ’ ബീഹാര്‍ പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

Date:

പാട്‌ന: ബീഹാറില്‍ പൊലീസ് തടഞ്ഞിട്ടും ദര്‍ഭംഗയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദര്‍ഭംഗയിലെ അംബേദ്കര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ചിരുന്ന സംവാദ പരിപാടിയിലേക്കുള്ള യാത്രക്കിടെയാണ് ബീഹാര്‍ പൊലീസ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. കോണ്‍ഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായാണ് സംവാദവേദി ഒരുക്കിയിരുന്നത്. എന്നാല്‍ യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെ പൊലീസ് തടയുകയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. മനഃപൂര്‍വം അനുമതി നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. बिहार में […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

’சட்டமன்ற தேர்தலில் ஏன் வாக்களிக்கவில்லை?’ – செந்தில் பாலாஜி விளக்கம்

கோவை பந்தய சாலை பகுதியில் முன்னாள் அமைச்சர் செந்தில் பாலாஜி செய்தியாளர்களுக்கு...

Suvendu adhikari: 180 గెలుస్తున్నాం.. మమతా బెనర్జీ ఇక రెస్ట్ తీసుకో..

Suvendu adhikari: పశ్చిమ బెంగాల్ అసెంబ్లీ ఎన్నికలు ముగిశాయి. 294 స్థానాలు...

ഇറാന്‍ ബുദ്ധിപൂര്‍വം പെരുമാറണം, പെട്ടന്ന് കരാറിലെത്തണമെന്ന് തോക്കുമായി ട്രംപ്; തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം നീട്ടാന്‍ യു.എസ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം എത്രയും വേഗം കരാറിലെത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...