ന്യൂദൽഹി: പാകിസ്ഥാന് വായ്പ അനുവദിക്കാൻ വേണ്ടി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചേർന്ന യോഗത്തിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മോദി സർക്കാർ പാകിസ്ഥാന് ശക്തമായ സന്ദേശം നൽകാനുള്ള അവസരം ഇല്ലാതാക്കിയെന്ന് കോൺഗ്രസ് വിമർശിച്ചു. എ.ഐ.സി.സി സെക്രട്ടറിയായ ജയറാം രമേശാണ് വിമർശനവുമായെത്തിയിരിക്കുന്നത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഐ.എം.എഫ് പാകിസ്ഥാന് വായ്പ നൽകുന്ന വിഷയം സംഘടനയിൽ എത്തുമ്പോൾ ഇന്ത്യ എതിർത്ത് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 29ന് […]
Source link
മോദി സര്‍ക്കാരിന്റെ ബുദ്ധിശൂന്യത, പാകിസ്ഥാന് ശക്തമായ സന്ദേശം നൽകാനുള്ള അവസരം ഇല്ലാതാക്കി; വിമർശിച്ച് കോൺഗ്രസ്
Date:





