കൊച്ചി: റേഞ്ച് ഓഫീസറുടെ സ്ഥലംമാറ്റത്തില്‍ പ്രതികരിച്ച് വേടന്‍. സിസ്റ്റം ചെയ്ത തെറ്റിന് ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് വേടന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വേടന്റെ പ്രതികരണം. ‘അധീഷ് സാറിനെ സ്ഥലംമാറ്റിയെന്ന വിവരമാണ് ഞാന്‍ അറിഞ്ഞത്. ഒരു സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്,’ വേടന്‍ പറഞ്ഞു. അതേസമയം വേടനെതിരായ വനംവകുപ്പിന്റെ നടപടിയെ തുടര്‍ന്ന് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ.എഫ്.ആര്‍.എ) […]
Source link
സിസ്റ്റം ചെയ്ത തെറ്റിന് ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് ശരിയല്ല; റേഞ്ച് ഓഫീസറുടെ സ്ഥലംമാറ്റത്തില്‍ വേടന്‍
Date:





