ടെഹ്‌റാന്‍: ഇറാനിലെ തുറമുഖ നഗരമായ ഷഹിദ് രജെയിലുണ്ടായ സ്‌ഫോടനത്തില്‍ 40പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനമുണ്ടായി 24 മണിക്കൂര്‍ പിന്നിട്ടിട്ടും തീ ആളിപ്പടരുന്നതായും റിപ്പോര്‍ട്ടുണ്ട്. 28 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന സ്ഥലത്ത് ഇന്ന് (ഞായറാഴ്ച) ഇറാന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുകയുമുണ്ടായി. പ്രദേശത്ത് ശക്തമായ രീതിയില്‍ പുകയും വായു മലിനീകരണവും ഉണ്ടായതിനെ തുട ര്‍ന്ന് ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ സമീപത്തുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കുമടക്കം നേരത്തെ തന്നെ അടച്ചിടാന്‍ ഉത്തരവിട്ടിരുന്നു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്ത് പോകുന്നത് […]
Source link
ഇറാനിലെ ഷഹിദ് രജെയ് തുറമുഖത്തെ സ്‌ഫോടനത്തില്‍ മരണസംഖ്യ 40 ആയി ഉയര്‍ന്നു; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ ആളിപ്പടരുന്നതായി റിപ്പോര്‍ട്ട്
Date:





